Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​സിം വെ​ളി​മ​ണ്ണ...

ആ​സിം വെ​ളി​മ​ണ്ണ നോ​ബ്ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു

text_fields
bookmark_border
Aasim Velimanna with the students of Noble school
cancel
camera_alt

ആ​സിം വെ​ളി​മ​ണ്ണ നോ​ബ്ൾ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചി​ൽ​ഡ്ര​ൻ​സ് പീ​സ് ഫൈ​ന​ലി​സ്റ്റും ഏ​ഷ്യ ബു​ക് ഓ​ഫ് റെ​ക്കോ​ഡ്സ് ജേ​താ​വു​മാ​യ മു​ഹ​മ്മ​ദ്‌ ആ​സിം വെ​ളി​മ​ണ്ണ നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. നോ​ബ്ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ കെ. ​നി​സാ​ർ ന​ന്ദി പ​റ​ഞ്ഞു. ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ​സ് മു​ഹ​മ്മ​ദ്‌ ഹ​സ​ൻ, പ​ത്മ​അ​ര​വി​ന്ദ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജീ​വി​ത​ത്തി​ലെ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി വി​ജ​യ​ങ്ങ​ൾ വെ​ട്ടി​പ്പി​ടി​ച്ച് മു​ന്നേ​റു​ന്ന ആ​സിം ത​ന്റെ അ​നു​ഭ​വ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noble International School
News Summary - Asim Velimanna interacted with students of Noble School
Next Story