Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2024 1:35 PM IST Updated On
date_range 7 March 2024 1:35 PM ISTപൊഡാർ പേൾ സ്കൂൾ ഡയറക്ടർ സി.മുഹമ്മദ് നിസാറിന്റെ മാതാവ് ആയിഷക്കുട്ടി നിര്യാതയായി
text_fieldsbookmark_border
ദോഹ: ഖത്തറിലെ വ്യവസായിയും പൊഡാർ പേൾ സ്കൂൾ ഡയറക്ടറുമായ സി.മുഹമ്മദ് നിസാറിന്റെ മാതാവ് ആയിഷക്കുട്ടി (89) നാട്ടിൽ അന്തരിച്ചു. .പരേതനായ എരമംഗലം മഠത്തിക്കാട്ടിൽ മുഹമ്മദലിയുടെ ഭാര്യയാണ്. മക്കൾ :സലീം ,നിസാർ, അൻവർ, സുബൈദ, ഇക്ബാൽ. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ മാറഞ്ചേരി കോടഞ്ചേരി മഹല്ല് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story