Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകടലിൽ...

കടലിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ നീക്കി

text_fields
bookmark_border
കടലിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ നീക്കി
cancel
camera_alt

കടലിൽനിന്ന്​ വലകൾ നീക്കുന്നു

ദോഹ: രാജ്യത്തെ വിവിധ ബീച്ചുകളിലെ കടലുകളിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം നീക്കം ചെയ്തു. പരിസ്​ഥിതി സംരക്ഷണ വകുപ്പ്, നാച്വറൽ റിസർവ് ആൻഡ് വൈൽഡ് ലൈഫ് വകുപ്പ് എന്നിവരുമായി സഹകരിച്ച് പൊതു ശുചിത്വ വകുപ്പാണ് ഉപേക്ഷിക്കപ്പെട്ടതും പഴകിയതുമായ വലകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകിയത്. പൊതുജനം ശുചിത്വം പുലർത്തണമെന്നും പരിസ്​ഥിതി നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seaqatar newsAbandoned fishing
Next Story