Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ബ്്ദു​റ​ഹ്മാ​ൻ...

അ​ബ്്ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ട് ദോ​ഹ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്​​ലാ​മി​യ പ്രി​ൻ​സി​പ്പ​ൽ

text_fields
bookmark_border
അ​ബ്്ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ട് ദോ​ഹ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്​​ലാ​മി​യ പ്രി​ൻ​സി​പ്പ​ൽ
cancel

ദോ​ഹ: ദോ​ഹ അ​ൽ മ​ദ്​​റ​സ അ​ൽ ഇ​സ്​​ലാ​മി​യ​യു​ടെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി അ​ബ്്ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ട് ചു​മ​ത​ല​യേ​റ്റു. പു​തി​യ മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി ബി​ലാ​ൽ ഹ​രി​പ്പാ​ടി​നെ നി​ശ്ച​യി​ച്ചു. നൂ​റു​ദ്ദീ​ൻ കെ.​വി, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഐ. ​എം. മു​ഹ​മ്മ​ദ് ബാ​ബു, അ​ഡ്വ. ഇ​ഖ്ബാ​ൽ, അ​സ്ഹ​ർ അ​ലി, ന​സീ​മ യൂ​സ​ഫ് അ​ലി, റ​ഹ്മ​ത്തു​ല്ല (സെ​ക്ര.) എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

അ​ധ്യാ​പ​ക​രും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സെൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി ) പ്ര​സി​ഡ​ൻ​റ്​ കെ.​ടി. അ​ബ്​​ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഇ​ൻ ചാ​ർ​ജ് അ​ൻ​വ​ർ ഹു​സൈ​ൻ വാ​ണി​യ​മ്പ​ലം, സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. അ​ബ്്ദു​ൽ ജ​ലീ​ൽ, മു​ഹ​മ്മ​ദ​ലി ശാ​ന്ത​പു​രം, അ​ബു​ലൈ​സ്, ബി​ലാ​ൽ, അ​സ്ഹ​ർ അ​ലി , കെ.​വി. നൂ​റു​ദ്ദീ​ൻ, റ​ഹ്മ​ത്തു​ല്ല, ന​സീ​മ, ഐ.​എം. മു​ഹ​മ്മ​ദ് ബാ​ബു, അ​ബ്്ദു​ൽ ക​രീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​ടി. സി​ദ്ദീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar newsAbdur Rahman PurakatDoha Al Madrasa Al Islamia
Next Story