Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

പൊ​തു​പാ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ഫീ​സു​ക​ൾ ഇ​ങ്ങ​നെ

text_fields
bookmark_border
പൊ​തു​പാ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ഫീ​സു​ക​ൾ ഇ​ങ്ങ​നെ
cancel

ദോ​ഹ: രാ​ജ്യ​ത്തെ പൊ​തു​പാ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ഫീ​സു​ക​ൾ തീ​രു​മാ​നി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​തു​സം​ബ​ന്ധി​ച്ച 2020ലെ 247ാം ​ന​മ്പ​ർ തീ​രു​മാ​നം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.അ​ൽ​ഖോ​ർ പാ​ർ​ക്കി​ൽ ദി​വ​സം​ മു​ഴു​വ​ൻ ചെ​ല​വി​ടാ​നു​ള്ള പ്ര​വേ​ശ​ന ഫീ​സ്​ മു​തി​ർ​ന്ന​വ​ർ​ക്ക്​ 15 റി​യാ​ൽ ആ​ണ്.

10 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക്​ 10 റി​യാ​ൽ ആ​ണ്​ ഫീ​സ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 10​ റി​യാ​ൽ മ​തി. പാ​ർ​ക്കി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കു​േ​മ്പാ​ഴു​ള്ള പ്ര​വേ​ശ​ന ഫീ​സ്​ 50 റി​യാ​ൽ ആ​ണ്. മൃ​ഗ​ങ്ങ​ൾ​ക്ക്​ തീ​റ്റ ന​ൽ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​ൻ 50 റി​യാ​ൽ ന​ൽ​ക​ണം. അ​ൽ​ഖോ​ർ പാ​ർ​ക്ക്​ ട്രെ​യി​നി​ൽ ക​യ​റാ​ൻ അ​ഞ്ച്​ റി​യാ​ൽ ആ​ണ്​ ഫീ​സ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ട്രെ​യി​നി​ൽ സൗ​ജ​ന്യ​മാ​യി ക​യ​റാം.

മ​ന്ത്രാ​ല​യ​ത്തി​െ​ൻെ​റ തീ​രു​മാ​ന​മ​നു​സ​രി​ച്ച്​ മ​റ്റ്​ പാ​ർ​ക്കു​ക​ളി​ൽ പ്ര​ശേ​വ​ന​ത്തി​നും ദി​വ​സം മു​ഴു​വ​നും ​െച​ല​വ​ഴി​ക്കാ​നു​മു​ള്ള ഫീ​സ്​ മു​തി​ർ​ന്ന​വ​ർ​ക്ക്​ 10​ റി​യാ​ലും 10​ വ​യ​സ്സി​ൽ​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ അ​ഞ്ച്​ റി​യാ​ലു​മാ​ണ്. പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ഉ​ള്ള​പ്പോ​ൾ ഫീ​സ്​ 30 റി​യാ​ലു​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public parkqatar newsAdmission fees
Next Story