Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2024 1:25 PM IST Updated On
date_range 19 Sept 2024 1:25 PM ISTഎ.എഫ്.സി ചാമ്പ്യൻസ് ലീഗ്: അൽ റയാനും ഗറാഫക്കും തോൽവി
text_fieldsbookmark_border
ദോഹ: എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ ഖത്തരി ക്ലബുകൾക്ക് തോൽവി. ഹോം മാച്ചിൽ അൽ റയ്യാനെ സൗദി പ്രോലീഗിലെ കരുത്തരായ അൽ ഹിലാൽ 3-1ന് തോൽപിച്ചു.
അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു മുൻനിര താരങ്ങൾ അണിനിരന്ന അൽ ഹിലാൽ ജോ കാൻസെലോ, മാർകസ് ലിയനാർഡോ, മിലിങ്കോവിച് എന്നിവരുടെ ഗോളിലൂടെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ അൽ ഗറാഫയെ ഇറാൻ ക്ലബായ ഇസ്തിഖ്ലാൽ 3-0ത്തിന് തോൽപിച്ചു. കഴിഞ്ഞ ദിവസം അൽ സദ്ദ് യു.എ.ഇ ക്ലബ് അൽ ഐനിനെ 1-1ന് തളച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story