'ഐക്യസാഖ്' ഖത്തർ ഭാരവാഹികൾ
text_fieldsദോഹ: ഖത്തറിലെ ഇടുക്കി- കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ 'ഐക്യസാഖ്' 2022-23 വർഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഐ.സി.ബി.എഫ് തയ്സീർ ഹാളിൽ നടന്ന മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്: പ്രദീപ് തെക്കനത്ത്. ജനറൽ സെക്രട്ടറി: മഹേഷ് മോഹനൻ. ട്രഷറർ: വിനോദ് ടി.പി. വൈസ് പ്രസിഡന്റുമാർ: ജോഷി ജോസഫ്, സൈനുഫ് യൂസുഫ്. ജോ. സെക്രട്ടറിമാർ: സനിത സുലൈമാൻ, ഷംനാദ് കല്ലാർ, റിനു രാജൻ. ഫിനാൻസ് കൺട്രോളർ: മനു മാത്യു. സ്പോർട്സ് കൺവീനർ: എൽദോ ഷാജു, സബ് കമ്മിറ്റി കൺവീനർ: ശ്രീകുമാർ കെ. നായർ. ലേഡീവ് വിങ് ചെയർപേഴ്സൻ: ജോമിനി ആന്റണി, ഫാമിലി പ്രോഗ്രാം കോഓഡിനേറ്റർ: ആൽഫി അബ്രഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.