Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ​ക്ക് അ​ൽ വ​ജ്ബ ബ​ഹു​മ​തി

text_fields
bookmark_border
അ​ൽ വ​ജ്ബ ബ​ഹു​മ​തി ന​ൽ​കു​ന്നു
cancel
camera_alt

ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ മു​നീ​ർ അ​ബ്ദു​ല്ല ഗ​നാ​മി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ൽ വ​ജ്ബ ബ​ഹു​മ​തി ന​ൽ​കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ മു​നീ​ർ അ​ബ്ദു​ല്ല ഗ​നാ​മി​ന് അ​ൽ വ​ജ്ബ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ഖ​ത്ത​റി​ലെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നു​ള്ള ആ​ദ​ര​വാ​യാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക്ക് അ​ൽ വ​ജ്ബ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ഖ​ത്ത​റും ഫ​ല​സ്തീ​നും ത​മ്മി​ലെ ന​യ​ത​ന്ത്ര-​ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം ശ​ക്ത​മാ​ക്കു​ന്ന​തി​ലും വി​വി​ധ​മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും അം​ബാ​സ​ഡ​റു​ടെ സേ​വ​ന​ത്തെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsPalestinian AmbassadorAl Wajbah
News Summary - Al Wajbah honors for Palestinian ambassador
Next Story