Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ​മ​നാ​ർ മ​ദ്റ​സ...

അ​ൽ​മ​നാ​ർ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
അ​ൽ​മ​നാ​ർ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം    വെ​ള്ളി​യാ​ഴ്ച
cancel

ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​റി​നു (ക്യു.​കെ.​ഐ.​സി) കീ​ഴി​ൽ അ​ബൂ​ഹ​മൂ​ർ എം.​ഇ.​എ​സ് ന്യൂ ​ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്റ​സ 2023 -24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

‘തി​രി​ച്ച​റി​വി​െ​ന്റ വി​ദ്യാ​ഭ്യാ​സം ; ധാ​ർ​മി​ക​ത​യു​ടേ​യും’ എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വം ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഏ​ഷ്യ​ൻ ടൗ​ൺ - വി.​ഐ.​പി റി​ക്രി​യേ​ഷ​ൻ ഹാ​ൾ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ജു​മു​അ ന​മ​സ്‍കാ​രാ​ന​ന്ത​രം ആ​ണ് ന​ട​ക്കു​ക. ച​ട​ങ്ങി​ൽ മു​ജീ​ബു​റ​ഹ്മാ​ൻ മി​ശ്കാ​ത്തി, സ​ലാ​ഹു​ദ്ധീ​ൻ സ​ലാ​ഹി, ഉ​മ്മ​ർ ഫൈ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​നം, അ​ൽ​മ​നാ​ർ മ​ദ്റ​സ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം, ഇ​സ്‌​ലാ​മി​ക ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. പു​സ്ത​ക വി​ത​ര​ണം, ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ന്നി​വ​യും ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55559756, 60004486 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​നും മാ​നേ​ജ്‌​െ​മ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasaentrancealmanarFridayQKICCeremony
News Summary - Almanar Madrasa Entrance Ceremony on Friday
Next Story