Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യൂ ​ഗെ​റ്റ്...

ക്യൂ ​ഗെ​റ്റ് എ​ഴു​ത്തു ക​ള​രി

text_fields
bookmark_border
Que Gate
cancel
camera_alt

ക്യൂ ​ഗെ​റ്റ് തൂ​ലി​ക എ​ഴു​ത്തു​ക​ള​രി​യി​ൽ സ്മി​ത ആ​ദ​ർ​ശി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ക്യൂ ​ഗെ​റ്റ്’ തൂ​ലി​ക എ​ഴു​ത്തു ക​ള​രി സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ എ​ഴു​ത്തി​നെ​യും വാ​യ​ന​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് മ​ല​യാ​ളം അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സ്മി​ത ആ​ദ​ർ​ശ് നേ​തൃ​ത്വം ന​ൽ​കി. എ​ഴു​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും എ​ഴു​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കു​റി​പ്പു​ക​ളി​ൽ​നി​ന്ന് പ്ര​സാ​ധ​നം വ​രെ​യു​ള്ള നാ​ൾ വ​ഴി​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ക്യൂ ​ഗെ​റ്റ് തൂ​ലി​ക സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പു രാ​ജ​ശേ​ഖ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. സ്മി​ത ആ​ദ​ർ​ശി​നു​ള്ള ഉ​പ​ഹാ​രം ന​സീ​ർ എം.​എം സ​മ്മാ​നി​ച്ചു. ട്ര​ഷ​റ​ർ വ​ർ​ഗീ​സ് സം​സാ​രി​ച്ചു. ഗോ​പു രാ​ജ​ശേ​ഖ​ർ, ഷ​ഹ്നാ സു​ബൈ​ർ, അം​ജ​ദ് വി ‌, ​ല​ക്ഷ്മി ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarTrissur Government Engineering College Alumni Associationwriting contest
News Summary - Alumni association 'Que Gate'
Next Story