Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 6:30 AM GMT Updated On
date_range 7 Sep 2020 6:30 AM GMTഅൽ സമാൻ എക്സ്ചേഞ്ച് പുതിയ കോർപറേറ്റ് ഓഫിസ് തുറന്നു
text_fieldsbookmark_border
ദോഹ: അൽ സമാൻ എക്സ്ചേഞ്ചിൻെറ പുതിയ കോർപറേറ്റ് ഓഫിസ് ദാർ അൽ ഖുതുബ് റൗണ്ട് എബൗട്ടിനു സമീപം ഉദ്ഘാടനം ചെയ്തു.എച്ച് ആൻഡ് എ ബിൽഡിങ്ങിലാണ് പുതിയ ഓഫിസ് സെപ്റ്റംബർ മൂന്നു മുതൽ പ്രവർത്തനമാരംഭിച്ചത്.ഉദ്ഘാടന ചടങ്ങിൽ അൽ സമാൻ എക്സ്ചേഞ്ചിൻെറ സീനിയർ ഉദ്യോഗസ്ഥർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story