Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുവൈത്ത്​ അമീറിൻെറ...

കുവൈത്ത്​ അമീറിൻെറ നിര്യാണം: ഖത്തറിൽ മൂന്ന്​ ദിവസം ഔദ്യോഗിക ദുഖാചരണം

text_fields
bookmark_border
കുവൈത്ത്​ അമീറിൻെറ നിര്യാണം: ഖത്തറിൽ മൂന്ന്​ ദിവസം ഔദ്യോഗിക ദുഖാചരണം
cancel

ദോഹ: കുവൈത്ത്​ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിൻെറ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അനുശോചിച്ചു.

മഹാനായ നേതാവും രാഷ്​ട്ര നായകനുമാണ്​ അദ്ദേഹമെന്ന്​ ശൈഖ്​ തമീം സന്ദേശത്തിൽ പറഞ്ഞു. ഖത്തറിൽ മൂന്നു ദിവസം ഔദ്യോഗിക ദു:ഖചാരണം നടത്തും. ഖത്തർ പതാക പകുതി താഴ്​ത്തികെട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar ameerkuwait ameer death
Next Story