Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റും സൗ​ദി...

അ​മീ​റും സൗ​ദി പ്ര​തി​രോ​ധ​മ​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Amir,
cancel
camera_alt

ദോ​ഹ​യി​ലെ​ത്തി​യ സൗ​ദി പ്ര​തി​രോ​ധ​മ​ന്ത്രി പ്രി​ൻ​സ് ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ് അ​മീ​ർ ശൈ​ഖ്

ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി പ്രി​ൻ​സ് ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​തി​യ്യ ഉ​ൾ​പ്പെ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും പ​​ങ്കെ​ടു​ത്തു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ സൗ​ദി രാ​ജാ​വ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദി​ന്റെ​യും പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദി​ന്റെ​യും ആ​ശം​സ​ക​ൾ അ​മീ​റി​നെ അ​റി​യി​ച്ചു. ഖ​ത്ത​റും സൗ​ദി​യും ത​മ്മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirQatar NewsSaudi Defense Minister
News Summary - Amir and Saudi Defense Minister hold meeting
Next Story