Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2024 12:14 PM IST Updated On
date_range 8 May 2024 12:14 PM ISTഅമീർ കപ്പ്: അൽ അറബി, ഖത്തർ എസ്.സി ക്വാർട്ടറിൽ
text_fieldsbookmark_border
ദോഹ: അമീർ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ അൽ അറബിയും ഖത്തർ എസ്.സിയും റഫീന്യയും അബ്ദു ദിയാലോയും നേടിയ ഇരട്ട ഗോളുകളിലായിരുന്നു അൽ അറബി 2-1ന് അൽ സൈലിയയെ തോൽപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളും വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ ഖത്തർ എസ്.സി 2-0ത്തിന് അൽ വാബ് എഫ്.സിയെ തോൽപിച്ചു. ബ്രൂണോ തബാത, അലി കറാമി എന്നിവരാണ് സ്കോർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story