Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ക​പ്പ്: അ​ൽ...

അ​മീ​ർ ക​പ്പ്: അ​ൽ സ​ദ്ദ് x ഖ​ത്ത​ർ എ​സ്.​സി ഫൈ​ന​ൽ

text_fields
bookmark_border
Qatar SC  Team
cancel
camera_alt

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലെ ജ​യ​വു​മാ​യി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഖ​ത്ത​ർ എ​സ്.​സി ടീ​മി​ന്റെ ആ​ഹ്ലാ​ദം

ദോ​ഹ: ഖ​ത്ത​റി​ലെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര ക്ല​ബ് ഫു​ട്ബാ​ൾ പോ​രാ​ട്ട​മാ​യ അ​മീ​ർ ക​പ്പി​​ൽ അ​ൽ സ​ദ്ദും ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബും കി​രീ​ട​ത്തി​നാ​യി ഏ​റ്റു​മു​ട്ടും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ൾ അ​ൽ ഗ​റാ​ഫ​യെ തോ​ൽ​പി​ച്ചാ​ണ് ഖ​ത്ത​ർ എ​സ്.​സി ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ​ത്. നി​ശ്ചി​ത സ​മ​യ​വും അ​ധി​ക സ​മ​യ​വും പി​ന്നി​ട്ട മ​ത്സ​രം 2-2ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ ക​ളി ഷൂ​ട്ടൗ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ, 4-3ന് ​ഖ​ത്ത​ർ എ​സ്.​സി എ​തി​രാ​ളി​ക​ളെ വീ​ഴ്ത്തി. ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബി​നാ​യി ബ്രൂ​ണോ ത​ബാ​ത, അ​ലി അ​വാ​ദ് എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. അ​ൽ ഗ​റാ​ഫ​ക്കു വേ​ണ്ടി ഫെ​ർ​ജാ​നി സാ​സി, യാ​സി​ൻ ബ്രാ​ഹി​മി എ​ന്നി​വ​രും വ​ല​കു​ലു​ക്കി. നേ​ര​ത്തെ ആ​ദ്യ സെ​മി​യി​ൽ അ​ൽ ദു​ഹൈ​ലി​നെ തോ​ൽ​പി​ച്ചാ​ണ് അ​ൽ സ​ദ്ദ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. മേ​യ് 24ന് ​എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​രീ​ട​പ്പോ​രാ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amir Cup FootballQatar
News Summary - Amir Cup Football
Next Story