Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീർ കപ്പ് ; ഇന്നു...

അമീർ കപ്പ് ; ഇന്നു മുതൽ ക്വാർട്ടർ ഫൈനൽ

text_fields
bookmark_border
അമീർ കപ്പ് ; ഇന്നു മുതൽ ക്വാർട്ടർ ഫൈനൽ
cancel

ദോഹ: അമീർ കപ്പ് ഫുട്ബാളിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കം. രാത്രി 9.45നാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. ശനിയാഴ്ച രാത്രിയിൽ മുഐതറും അൽ അറബിയും തമ്മിൽ ഏറ്റുമുട്ടും. ഞായറാഴ്ച അൽ ഷഹാനിയ -അൽ ഗറാഫ, തിങ്കളാഴ്ച അൽ സൈലിയ - അൽ ദുഹൈൽ, ചൊവ്വാഴ്ച ഉമ്മു സലാൽ -അൽ സദ്ദ് ടീമുകൾ തമ്മിലാണ് മത്സരം. റമദാൻ ആയതിനാൽ രാത്രിയിലാണ് എല്ലാ മത്സരങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amir CupQuarter finals
News Summary - Amir Cup; Quarter finals from today
Next Story