Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ അ​മീ​ർ ഇ​ന്ന്...

ഖ​ത്ത​ർ അ​മീ​ർ ഇ​ന്ന് നെ​ത​ർ​ല​ൻ​ഡ്സി​ലേ​ക്ക്

text_fields
bookmark_border
Amir of Qatar Tamim bin Hamad Al Thani
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഞാ​യ​റാ​ഴ്ച നെ​ത​ർ​ല​ൻ​ഡ്സി​ലേ​ക്ക് പോ​കും. വി​ല്ലെം അ​ല​ക്സാ​ണ്ട​ർ രാ​ജാ​വി​ന്റെ വി​ശി​ഷ്ടാ​തി​ഥി​യാ​യി സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം രാ​ജാ​വു​മാ​യും പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​റ്റെ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ളും മേ​ഖ​ല​യി​ലെ​യും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലെ​യും സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​മീ​രി ദി​വാ​ൻ അ​റി​യി​ച്ചു. ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും വി​വി​ധ ക​രാ​റു​ക​ളി​ലും ഒ​പ്പി​ടും. ഖ​ത്ത​ർ അ​മീ​റി​ന്റെ ആ​ദ്യ ഡ​ച്ച് സ​ന്ദ​ർ​ശ​ന​മാ​ണി​ത്. നി​ര​വ​ധി വാ​ണി​ജ്യ, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന് നെ​ത​ർ​ല​ൻ​ഡ്സി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ഡോ. ​മു​ത്‍ല​ഖ് ബി​ൻ മാ​ജി​ദ് അ​ൽ ഖ​ഹ്താ​നി അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക യോ​ഗ​വും സ​ന്ദ​ർ​ശ​ന​ത്തി​ന്റെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetherlandsAmir of Qatar
News Summary - Amir of Qatar to Netherland
Next Story