Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​ർ​​ധ...

അ​​ർ​​ധ നൃ​​ത്ത​​ത്തി​​ൽ അ​​മീ​​റും പി​​താ​​വ് അ​​മീ​​റും

text_fields
bookmark_border
അ​​ർ​​ധ നൃ​​ത്ത​​ത്തി​​ൽ അ​​മീ​​റും പി​​താ​​വ് അ​​മീ​​റും
cancel
camera_alt????????? ????????? ?????????????????? ????????? ??????? ???????????????? ???????? ?????? ?????? ????? ???????? ?????????????? ???????????????????????
ദോ​​ഹ: ദേ​​ശീ​​യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​മീ​​രി ദി​​വാ​​ൻ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ഖ​​ത്ത​​ർ പാ​​ര​​മ്പ​​ര്യ വാ​​ൾ നൃ​​ത്ത​​രൂ​​പ​​മാ​​യ അ​​ർ​​ധ നൃ​​ത്ത​​ത്തി​​ൽ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യും പി​​താ​​വ് അ​​മീ​​ർ ശൈ​​ഖ് ഹ​​മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യും പ​​ങ്ക് ചേ​​ർ​​ന്നു. ശൈ​​ഖ് അ​​ബ്ദു​​ൽ അ​​സീ​​സ്​ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, അ​​മീ​​റിെ​​ൻ​​റ സ്വ​​കാ​​ര്യ പ്ര​​തി​​നി​​ധി ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ശൈ​​ഖ് ജാ​​സിം ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളും ശൈ​​ഖു​​മാ​​രും അ​​ർ​​ധ നൃ​​ത്ത​​ത്തി​​ൽ അ​​മീ​​റി​​നൊ​​പ്പം പ​​ങ്ക് ചേ​​ർ​​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qataramirgulf newsmalayalam news
News Summary - amir-qatar-gulf news
Next Story