Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​ആ​ശം​സ​ക​ൾ...

​ആ​ശം​സ​ക​ൾ നേ​രാ​നെ​ത്തി​യ​വ​രെ അ​മീ​ർ സ്വീ​ക​രി​ച്ചു

text_fields
bookmark_border
​ആ​ശം​സ​ക​ൾ നേ​രാ​നെ​ത്തി​യ​വ​രെ അ​മീ​ർ സ്വീ​ക​രി​ച്ചു
cancel
camera_alt????????? ???????? ??? ????? ????????? ???? ????????????? ????????? ?????????????? ?????? ????? ????? ???? ?????? ?????????
ദോ​ഹ: പെ​രു​ന്നാ​ൾ ദിനത്തിൽ ആ​ശം​സ​ ​േന​രാ​നെ​ത്തി​യ​വ​രെ അ​ൽ വ​ജ​ബ പാ​ല​സി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും അ​മീ​ർ ശൈ​ഖ്  ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​  അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ്  അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, അ​മീ​റിെ​ൻ​റ  പേ​ഴ്സ​ണ​ൽ  റെ​പ്ര​സ​ൻേ​ൻ​റ​റ്റീ​വ് ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ്  ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ്​ ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​  ആ​ൽ​ഥാ​നി, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ അ​ൽ ഖു​ലൈ​ഫി, പ്ര​മു​ഖ പ​ണ്ഡി​ത​ൻ യൂ​സു​ഫുൽ ഖ​ർ​ദാ​വി, വ്യ​പാ​ര പ്ര​മു​ഖ​ൻ ഹു​സൈ​ൻ അ​ൽ ഫ​ർ​ദാ​ൻ, ഖ​ത്ത​ർ പെ​ട്രോ​ളി​യം ബോ​ർ​ഡം​ഗം ഡോ. ​ഇ​ബ്രാ​ഹിം അ​ൽ  ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച്​ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ കൈ​മാ​റി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qataramirgulf newsmalayalam news
News Summary - amir-qatar-gulf news
Next Story