Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ അ​ൽ​ഉ​ദൈ​ദ് ...

അ​മീ​ർ അ​ൽ​ഉ​ദൈ​ദ്  സൈ​നി​ക​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അ​മീ​ർ അ​ൽ​ഉ​ദൈ​ദ്  സൈ​നി​ക​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt??????????? ????????????????? ?????????????? ?????? ????? ????? ???? ?????? ???????????? ???????????? ???????????? ???. ????????? ???? ??????????? ??? ????????????? ???????????????
ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ൽ​ഉ​ദൈ​ദ് സൈ​നി​ക​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ചു. കൂടാതെ അ​മീ​രി എ​യ​ർ​ഫോ​ഴ്​സിലും അ​മേ​രി​ക്ക–​ഖ​ത്ത​ർ സം​യു​ക്ത സൈ​നി​ക മേ​ഖ​ല​യിലും അ​മീ​ർ സ​ന്ദ​ർ​ശനം നടത്തി. യു​ദ്ധ വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യോ​മ​സേ​ന മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ബാ​റ​ക് മു​ഹ​മ്മ​ദ് അ​ൽ​ക​മീ​ത്തി​ൽ നി​ന്ന് അ​മീ​ർ ചോ​ദി​ച്ച​റി​ഞ്ഞു. അ​മീ​രി വ്യോ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷി​ച്ച അ​മീ​ർ  അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്രം മേ​ധാ​വി ജെ​ഫ്രി ഹാ​ർ​ജി​യാ​നി​ൽ​നി​ന്നുമ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ത്വി​യ്യ അ​മീ​റി​നെ അ​നു​ഗ​മി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qataramirgulf newsmalayalam news
News Summary - amir-qatar-gulf news
Next Story