Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2023 12:30 PM IST Updated On
date_range 21 April 2023 12:30 PM ISTഅമീറിന്റെ ഈദാശംസകൾ
text_fieldsbookmark_border
ദോഹ: ചെറിയ പെരുന്നാൾ ആഘോഷവേളയിൽ വിശ്വാസികൾക്കും പൊതുസമൂഹത്തിനും ആശംസകൾ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വിവിധ അറബ്-സൗഹൃദ രാഷ്ട്ര തലവന്മാരെയും ഫോണിൽ വിളിച്ച അമീർ ഈദാശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story