Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റി​ന്റെ...

അ​മീ​റി​ന്റെ ക​സാ​ഖ്സ്താ​ൻ സ​ന്ദ​ർ​ശ​നം ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
Emir of Qatar Sheikh Tamim bin Hamad Al Thani
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ക​സാ​ഖ്സ്താ​ൻ സ​ന്ദ​ർ​ശ​നം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം ജോ​മാ​ർ​ട്ട് തു​കാ​യേ​വു​മാ​യി അ​മീ​ർ കൂ​ട്ടി​ക്കാ​ഴ്ച ന​ട​ത്തും. ഖ​ത്ത​ർ-​ക​സാ​ഖ്സ്താ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. ക​സാ​ഖ് ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ൽ ന​ട​ക്കു​ന്ന ഷാ​ങ് ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ലും അ​മീ​ർ പ​ങ്കെ​ടു​ക്കും. അം​ഗ രാ​ഷ്ട്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ, അ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ശേ​ഷം ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മീ​ർ പോ​ള​ണ്ടി​ലേ​ക്ക് തി​രി​ക്കും. പോ​ള​ണ്ട് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ്രെ​ജ് ദു​ഡ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KazakhstanQatar News
News Summary - Amir's visit to Kazakhstan from today
Next Story