Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലേക്ക്​ സ്​പൈസ്​...

ഖത്തറിലേക്ക്​ സ്​പൈസ്​ ജെറ്റും

text_fields
bookmark_border
ഖത്തറിലേക്ക്​ സ്​പൈസ്​ ജെറ്റും
cancel

ദോഹ: ആഗസ്​റ്റിൽ ഇന്ത്യയിൽനിന്ന്​ ദോഹ സർവിസിനൊരുങ്ങി സ്​പൈസ്​ ​െജറ്റും. ഖത്തറുമായുള്ള എയർ ബബ്​ൾ കരാറിൻെറ അടിസ്​ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവി​സ്​. കൊച്ചി, കോഴി​േക്കാട്​ വിമാനത്താവളങ്ങളിൽനിന്ന്​ ആഴ്​ചയിൽ രണ്ട്​ എന്ന നിലയിലാവും സർവിസ്​ ആരംഭിക്കുന്നത്​.

ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന്​ സർവിസുണ്ടാവും. അക്​ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ്​ ഓപറേഷൻ ചുമതല. ടിക്കറ്റ്​ ബുക്കിങ്​ വൈകാതെ ആരംഭിക്കും. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്​, ഇൻഡിഗോ എയർലൈൻസ്​ എന്നിവർ മാത്രമാണ്​ ഇന്ത്യയിൽനിന്ന്​ ദോഹയിലേക്ക്​ സർവിസ്​ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJet
News Summary - And SpiceJet to Qatar
Next Story