Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ന​ക്സ് ഖ​ത്ത​ർ...

അ​ന​ക്സ് ഖ​ത്ത​ർ ഓ​ണ​മാ​ഘോ​ഷി​ച്ചു

text_fields
bookmark_border
Onam Celebration 2023 Anex Qatar
cancel
camera_alt

അ​ന​ക്സ് ഖ​ത്ത​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: പാ​ല​ക്കാ​ട് എ​ൻ.​എ​സ്.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ക്സ് ഖ​ത്ത​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹി​ലാ​ലി​ലെ റോ​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. തി​രു​വാ​തി​ര​ക്ക​ളി, 25ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സം​ഘ​നൃ​ത്തം, കൈ​തോ​ല സം​ഘ​ത്തി​ന്‍റെ നാ​ട​ൻ​പാ​ട്ട് എ​ന്നി​വ അ​ര​ങ്ങേ​റി. വി​വി​ധ ഓ​ണ​മ​ത്സ​ര​ങ്ങ​ളും പാ​യ​സ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. അ​ന​ക്സ് സെ​ക്ര​ട്ട​റി അ​നീ​ഷ്, പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ്, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​ഫാ​ജ്, അ​ൻ​വ​ർ, അ​ർ​ച്ച​ന, അ​നു​ഷ, ഉ​ബൈ​സ്, സു​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ന​ക്സ് കു​ടും​ബ​ത്തി​ൽ​നി​ന്ന് അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarCelebratedAnnex QatarOnam 2023
News Summary - Annex Qatar announced
Next Story