Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​മ​ന്വ​യോ​ത്സ​വം...

സ​മ​ന്വ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Annual Day Celebration
cancel
camera_alt

സ​മ​ന്വ​യോ​ത്സ​വം പി.​എ​ൻ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​ർ സ​മ​ന്വ​യ ക​ള​രി​ക്ക​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ 12ാം വാ​ർ​ഷി​കം ദോ​ഹ​യി​ലെ ന്യൂ ​സ​ലാ​ത്ത സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ൽ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ മു​ൻ പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​കേ​ര​ള​സ​ഭ അം​ഗം അ​ബ്ദു​ൽ​റ​ഉൗ​ഫ് കൊ​ണ്ടോ​ട്ടി ആ​ശം​സ നേ​ർ​ന്നു. വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ളാ​യ 12പേ​ർ​ക്കു​ള്ള ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ചു. 25 വ​ർ​ഷ​ത്തെ പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ണ്ടോ​ട്ടി, ഉ​ണ്ണി​രാ​ജ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​കു​മാ​ർ ക​ള​രി​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ര​ഞ്ജി​ത് ദേ​വ​ദാ​സ്, ശ്രീ​കു​മാ​ർ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഗീ​ത പ​രി​പാ​ടി​ക​ളും നൃ​ത്ത​വി​രു​ന്നും അ​ര​ങ്ങേ​റി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു പ​ണി​ക്ക​ർ ന​ന്ദി പ​റ​ഞ്ഞു.

ഖ​ത്ത​ർ സ​മ​ന്വ​യ വാ​ർ​ഷി​ക പ​രി​പാ​ടിയുടെ സദസ്സ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsAnnual Day Celebration
News Summary - Annual Day Celebration
Next Story