Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ർ​ഷി​ക യോ​ഗ​വും...

വാ​ർ​ഷി​ക യോ​ഗ​വും ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും

text_fields
bookmark_border
വാ​ർ​ഷി​ക യോ​ഗ​വും ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും
cancel
camera_alt

കൊ​ടു​വ​ള്ളി ഫി​നി​ക്സ്‌ പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് ഖ​ത്ത​ർ ചാ​പ്റ്റ​റി​​െൻറ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: കൊ​ടു​വ​ള്ളി ഫി​നി​ക്സ്‌ പെ​യി​ൻ ആ​ൻ​ഡ്​​ പാ​ലി​യേ​റ്റി​വ് ഖ​ത്ത​ർ ചാ​പ്റ്റ​റി​െൻറ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും, 2022 ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ബ​ർ​വ വി​ല്ലേ​ജി​ലെ റൊ​ട്ടാ​ന റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്നു. ഖ​ത്ത​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ആ​ബ്​​ദീ​ൻ വാ​വാ​ട്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​യ​ർ ആ​ൻ​ഡ്​ ക്യു​വ​ർ ഗ്രൂ​പ് ഓ​ഫ്‌ ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഇ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക​ല​ണ്ട​ർ പ്ര​കാ​ശ​നം സ്​​ഥാ​പ​ക അം​ഗം പി.​സി. ശ​രീ​ഫ് നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഷി​റാ​സ് എ​ൻ.​പി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വി.​ടി. ഫൈ​സ​ൽ, ബ​ഷീ​ർ ഖാ​ൻ, ഷ​രീ​ഫ് പി.​സി, പി.​സി. മ​ജീ​ദ്, അ​സീ​സ് ഹാ​ജി പ്രാ​വി​ൽ, നൈ​സാം വാ​വാ​ട്, അ​ഹ​മ്മ​ദ്‌ കു​ട്ടി മി​സ്ബാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു കെ.​കെ സ്വാ​ഗ​ത​വും ബ​ഷീ​ർ പ​ര​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calendar releasedannual meeting
News Summary - Annual meeting and calendar release
Next Story