Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബ് അ​ക്വാ​ട്ടി​ക്:...

അ​റ​ബ് അ​ക്വാ​ട്ടി​ക്: ഖ​ത്ത​റി​ന് ഏ​ഴ് മെ​ഡ​ൽ

text_fields
bookmark_border
Arab Aquatic,
cancel
camera_alt

അ​റ​ബ് അ​ക്വാ​ട്ടി​ക്

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ

നേ​ടി​യ ഖ​ത്ത​ർ താ​രങ്ങൾ

ദോ​ഹ: ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ആ​രം​ഭി​ച്ച അ​റ​ബ് ജൂ​നി​യ​ർ അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​ഴ് മെ​ഡ​ലു​ക​ളു​മാ​യി ഖ​ത്ത​റി​ന്റെ മി​ക​ച്ച തു​ട​ക്കം. ര​ണ്ട് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മാ​ണ് ആ​ദ്യ ദി​നം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ണ്ട​ർ 16 വി​ഭാ​ഗം 50 മീ​റ്റ​ർ ബ്രെ​സ്റ്റ്​​സ്ട്രോ​ക്കി​ൽ ഹം​സ മ​ഹ്മൂ​ദ്, അ​ണ്ട​ർ 18ൽ ​അ​ബ്ദു​ല്ല അ​ൽ ഖാ​ലി​ദ് എ​ന്നി​വ​രാ​ണ് വെ​ള്ളി നേ​ടി​യ​ത്.

മു​ഹ​മ്മ​ദ് അ​സി​സ് (അ​ണ്ട​ർ 16, 50 മീ ​ബ​ട്ട​ർ​ൈ​ഫ്ല), ത​മിം മു​ഹ​മ്മ​ദ് (അ​ണ്ട​ർ 18, 50 മീ ​ബ​ട്ട​ർ​ൈ​ഫ്ല), റാ​ഷി​ദ് സ​അ​ദ് അ​ൽ റു​മൈ​ഹി (അ​ണ്ട​ർ 14, 50 മീ ​ബ്രെ​സ്റ്റ് സ്​​ട്രോ​ക്) എ​ന്നി​വ​ർ വെ​ങ്ക​ലം നേ​ടി. അ​ണ്ട​ർ 16 ​ഫ്രീ​സ്റ്റൈ​ൽ റി​ലേ​യി​ലും ഖ​ത്ത​ർ ടീം ​വെ​ങ്ക​ലം നേ​ടി. മൂ​ന്നാ​മ​ത് അ​റ​ബ് അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 14 താ​ര​ങ്ങ​ളാ​ണ് ഖ​ത്ത​റി​ൽ നി​ന്നും പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsArab Aquatic
News Summary - Arab Aquatic: For Qatar Seven medals
Next Story