Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ഫ സം​ഗ​മ​വും...

അ​റ​ഫ സം​ഗ​മ​വും നോ​മ്പ് തു​റ​യും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Arafah Meet
cancel
camera_alt

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റ​യ്യാ​ൻ സോ​ൺ സം​ഘ​ടി​പ്പി​ച്ച അ​റ​ഫ സം​ഗ​മം

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) റ​യ്യാ​ൻ സോ​ൺ അ​റ​ഫ ദി​ന​ത്തി​ൽ ‘അ​റ​ഫ വി​ളി​ക്കു​ന്നു’ ത​ല​ക്കെ​ട്ടി​ൽ അ​റ​ഫ സം​ഗ​മ​വും നോ​മ്പ് തു​റ​യും സം​ഘ​ടി​പ്പി​ച്ചു. സോ​ണ​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ ശാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ബ്ദു​ൽ നാ​സ​ർ ന​ദ്‌​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ ത​ങ്ങ​ളു​ടെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ സോ​ണ​ൽ സെ​ക്ര​ട്ട​റി എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും റ​ഫീ​ഖ് ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. സി.​ഐ.​സി, വു​മ​ൻ ഇ​ന്ത്യ, യൂ​ത്ത് ഫോ​റം റ​യ്യാ​ൻ സോ​ണ​ൽ പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Center for Indian CommunityArafah Day
News Summary - Arafah Day
Next Story