Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു​മാ​സ് മ​യ്യ​ഴി...

ക്യു​മാ​സ് മ​യ്യ​ഴി രാ​വ് മേ​യ് 23ന്

text_fields
bookmark_border
press conference
cancel
camera_alt

ക്യൂ ​മാ​സ് മ​യ്യ​ഴി രാ​വ് പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ക്കു​ന്നു

​ദോ​ഹ: ക​ലാ-​കാ​യി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്ത് ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഖ​ത്ത​ര്‍ മാ​ഹി സൗ​ഹൃ​ദ സം​ഗ​മം (ക്യു​മാ​സ്) അ​വ​ത​രി​പ്പി​ക്കു​ന്ന മ​യ്യ​ഴി​രാ​വ് മേ​യ് 23ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റു മ​ണി​ക്ക് ഓ​ള്‍ഡ് എ​യ​ര്‍പോ​ര്‍ട്ട് റോ​ഡി​ലെ അ​ല്‍ അ​ഷ്ബാ​ല്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദോ​ഹ​യി​ലെ ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തി ഒ​രു​ക്കു​ന്ന ക​ലാ​വി​രു​ന്നി​ല്‍ മാ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍ ക​ലാ​വി​രു​ന്ന് ഒ​രു​ക്കും.

പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത നി​ശ, ഒ​പ്പ​ന, നൃ​ത്ത പ​രി​പാ​ടി​ക​ൾ, മാ​ർ​ഗം ക​ളി, ചെ​ണ്ട​മേ​ളം എ​ന്നി​വ അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 5597 4562 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ ക്യൂ​മാ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ അ​ഹ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റി​സ്‌​വാ​ന്‍ ചാ​ല​ക്ക​ര, ട്ര​ഷ​റ​ര്‍ സു​ഹൈ​ല്‍ മ​നോ​ളി, വൈ​സ് പ്ര​സി​ഡ​ന്റ് റി​ജാ​ല്‍ കി​ടാ​ര​ന്‍, സ്‌​പോ​ര്‍ട്‌​സ് ക​ണ്‍വീ​ന​ര്‍ സോ​നേ​ഷ്, സ്വാ​ഗ​ത​സം​ഘം അം​ഗം അ​ബ്ദു​ല്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarArt and cultural program
News Summary - Art and Cultural Program
Next Story