Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ അഷ്റഫുമാർ...

ഖത്തറിലെ അഷ്റഫുമാർ ഒത്തുചേർന്നു

text_fields
bookmark_border
ഖത്തറിലെ അഷ്റഫുമാർ ഒത്തുചേർന്നു
cancel
camera_alt

പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് അ​മ്പ​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ചെ​മ്മാ​പ്പി​ള്ളി

ദോഹ: കേരളത്തിലെ പലനാട്ടിൽ നിന്നെത്തിയ അഷ്റഫുമാർ ദോഹയിൽ ഒത്തുചേർന്ന് ഖത്തറിൽ പുതിയ കൂട്ടായ്മക്ക് രൂപംനൽകി.അൽ ബിദ്ദയിലെ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന യോഗത്തിൽ അഷ്റഫ് മൊയ്തു അധ്യക്ഷത വഹിച്ചു.അഷ്റഫ് വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു.അഷ്റഫ് നാട്ടിക പ്രവർത്തന റിപ്പോർട്ടും അഷ്റഫ് ഹരിപ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

അഷ്റഫ് അരീക്കുഴി യോഗനടപടികൾ നിയന്ത്രിച്ചു. അഷ്റഫ് അമ്പലത്ത്, അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് കൂൾബെറി, അഷ്റഫ് ഹാപ്പി ബേബി, അഷ്റഫ് തിരുവത്ര, അഷ്റഫ് ഊക്കയിൽ തുടങ്ങിയവരും സംസാരിച്ചു.മുഖ്യ രക്ഷാധികാരി: അഷ്റഫ് മൊയ്തു. പ്രസിഡന്റ്: അഷ്റഫ് അമ്പലത്ത്. ജനറൽ സെക്രട്ടറി: അഷ്റഫ് ചെമ്മാപ്പിള്ളി, ട്രഷറർ: അഷ്റഫ് ഹരിപ്പാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AshrafsQatar
News Summary - Ashrafs of Qatar gathered
Next Story