Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്;...

ഏ​ഷ്യ​ൻ ഗെ​യിം​സ്; ഖ​ത്ത​റി​ന് ഇ​ന്ന് മെ​ഡ​ൽ പോ​രാ​ട്ടം

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സ്; ഖ​ത്ത​റി​ന് ഇ​ന്ന് മെ​ഡ​ൽ പോ​രാ​ട്ടം
cancel

ദോ​ഹ: ഏ​ഷ്യ​ൻ ഗെ​യിം​സ് വോ​ളി​ബാ​ൾ സെ​മി​യി​ൽ ഇ​റാ​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ഖ​ത്ത​റി​ന് ​ചൊ​വ്വാ​ഴ്ച ​വെ​ങ്ക​ല​മെ​ഡ​ൽ പോ​രാ​ട്ടം. ജ​പ്പാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ൽ, ​ഗെ​യിം​സി​ൽ ഖ​ത്ത​റി​ന് മെ​ഡ​ൽ ഉ​റ​പ്പി​ക്കാം. ​​തി​ങ്ക​ളാ​ഴ്ച ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​റാ​ൻ ഖ​ത്ത​റി​നെ തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 25–20, 25–20, 25–22. ചൈ​ന​യും ഇ​റാ​നും ത​മ്മി​ലാ​ണ് ​സ്വ​ർ​ണ​മെ​ഡ​ലി​നാ​യു​ള്ള മ​ത്സ​രം. ഫു​ട്ബാ​ളി​ൽ ഖ​ത്ത​ർ പു​രു​ഷ ടീം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഗ്രൂ​പ് റൗ​ണ്ടി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രി​ൽ മി​ക​ച്ച​വ​രാ​യാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേ​ടി​യ​ത്. ​

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യാ​ണ് ഖ​ത്ത​റി​ന്റെ എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAsian Games
News Summary - Asian Games; Medal fight for Qatar today
Next Story