Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ഹാ​ൻ​ഡ്ബാ​ൾ:...

ഏ​ഷ്യ​ൻ ഹാ​ൻ​ഡ്ബാ​ൾ: ഖ​ത്ത​റി​ന് തോ​ൽ​വി

text_fields
bookmark_border
handball
cancel
camera_alt

ഏ​ഷ്യ​ൻ യൂ​ത്ത് ഹാ​ൻ​ഡ്ബാ​ളി​ൽ ഖ​ത്ത​റും സൗ​ദി​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ നി​ന്ന്

ദോ​ഹ: ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ യൂ​ത്ത് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​​ന് തോ​ൽ​വി. 2025 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​താ മ​ത്സ​രം കൂ​ടി​യാ​യ ടൂ​ർ​ണ​മെ​ന്റി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സൗ​ദി​യോ​ടാ​ണ് ഖ​ത്ത​ർ അ​ണ്ട​ർ 17 ടീം ​തോ​റ്റ​ത്.

സ്കോ​ർ 26-43. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ യു.​എ.​ഇ​യെ തോ​ൽ​പി​ച്ചി​രു​ന്നു. ഗ്രൂ​പ്പി​ൽ ര​ണ്ട് ക​ളി​യും ജ​യി​ച്ച സൗ​ദി നാ​ല് പോ​യ​ന്റു​മാ​യി മു​ന്നി​ലാ​ണ്. ഗ്രൂ​പ്പി​ൽ നി​ന്നു​ള്ള ആ​ദ്യ ര​ണ്ട് ടീ​മു​ക​ളാ​ണ് മെ​യി​ൻ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്. 13 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ നി​ന്നും അ​ഞ്ചു പേ​ർ​ക്ക് ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ർ​ത്തു​റ​പ്പി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HandballQatar NewsSports News
News Summary - Asian Handball- Defeat for Qatar
Next Story