Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ക​രാ​​​ട്ടേ:...

ഏ​ഷ്യ​ൻ ക​രാ​​​ട്ടേ: കു​വൈ​ത്തി​ന്​ മൂ​ന്ന്​ മെ​ഡ​ൽ​കൂ​ടി

text_fields
bookmark_border
ഏ​ഷ്യ​ൻ ക​രാ​​​ട്ടേ: കു​വൈ​ത്തി​ന്​ മൂ​ന്ന്​ മെ​ഡ​ൽ​കൂ​ടി
cancel
camera_alt

ഏ​ഷ്യ​ൻ ക​രാ​​​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്തി താ​ര​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ​രി​ശീ​ല​ക​ർ​​ക്കു​മൊ​പ്പം

കു​വൈ​ത്ത്​ സി​റ്റി: ക​സാ​ഖ്​​സ്​​താ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​രാ​​​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത്​ മൂ​ന്ന്​ മെ​ഡ​ൽ​കൂ​ടി സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം പ​ത്താ​യി. 76 കി​ലോ വി​ഭാ​ഗ​ത്തി​ൽ അ​ലി അ​ൽ അ​ലി, അ​ബ്​​ദു​ല്ല അ​ൽ മു​തൈ​രി, സ​അ​ദ്​ അ​ൽ ഹ​ൽ​ഫി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ടീം ​ന​ട​ത്തി​യ​തെ​ന്ന്​ കു​വൈ​ത്ത്​ ക​രാ​​​ട്ടേ ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി മു​ഹ​മ്മ​ദ്​ അ​ൽ ജാ​സിം കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Karate
News Summary - Asian Karate:Kuwait wins three more medals
Next Story