Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജൂ​നി​യ​ർ ഹാ​ൻ​ഡ് ബാ​ൾ...

ജൂ​നി​യ​ർ ഹാ​ൻ​ഡ് ബാ​ൾ ഖ​ത്ത​ർ -ജ​പ്പാ​ൻ സ​മ​നി​ല

text_fields
bookmark_border
Asian Under 21 Handball Championship
cancel
camera_alt

ഏ​ഷ്യ​ൻ അ​ണ്ട​ർ 21 ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ ജ​പ്പാ​നു​മാ​യി ഏ​റ്റു​മു​ട്ടു​ന്നു

ദോ​ഹ: ഏ​ഷ്യ​ൻ അ​ണ്ട​ർ 21 ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​പ്പാ​നു​മാ​യി സ​മ​നി​ല പാ​ലി​ച്ച് ഖ​ത്ത​ർ. 25/25 സ്കോ​റി​ലാ​ണ് ഇ​രു ടീ​മു​ക​ളും മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 2025ൽ ​പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​ത റൗ​ണ്ട് കൂ​ടി​യാ​ണ് ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്.

ദ​ക്ഷി​ണ കൊ​റി​യ, ചൈ​നീ​സ് താ​യ്പേ​യ് ടീ​മു​ക​ൾ​ക്കെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന് ഇ​നി ക​ളി​ക്കാ​നു​ള്ള​ത്. 13 ടീ​മു​ക​ളെ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ഹ്റൈ​ൻ, സൗ​ദി, ഹോ​ങ്കോ​ങ് ടീ​മു​ക​ൾ എ ​ഗ്രൂ​പ്പി​ലും കു​വൈ​ത്ത്, ഇ​റാ​ൻ, ചൈ​ന ടീ​മു​ക​ൾ ബി ​ഗ്രൂ​പ്പി​ലും ജോ​ർ​ഡ​ൻ, ​ഒ​മാ​ൻ, ഇ​ന്ത്യ ടീ​മു​ക​ൾ സി ​ഗ്രൂ​പ്പി​ലും ഖ​ത്ത​ർ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​നീ​സ് താ​യ്പേ​യ് ടീ​മു​ക​ൾ ഡി ​ഗ്രൂ​പ്പി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsAsian Under 21 Handball Championship
News Summary - Asian Under 21 Handball Championship
Next Story