Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ വോ​ളി:...

ഏ​ഷ്യ​ൻ വോ​ളി: ഖ​ത്ത​റി​ന് ഇ​ന്ന് പ്രീ​ക്വാ​ർ​ട്ട​ർ

text_fields
bookmark_border
Asian Volley
cancel
camera_alt

ഖ​ത്ത​ർ -അ​ഫ്ഗാ​നി​സ്താ​ൻ പൂ​ൾ ‘ഇ’​യി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഇ​റാ​നി​ലെ ഉ​ർ​മി​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഖ​ത്ത​ർ ഇ​ന്ന് താ​യ്‍ല​ൻ​ഡി​നെ നേ​രി​ടും. ​പു​ൾ ‘ഇ’​യി​ൽ​നി​ന്ന് ഇ​ന്ത്യ​യെ​യും അ​ഫ്ഗാ​നി​സ്താ​നെ​യും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പി​ച്ച് ജേ​താ​ക്ക​ളാ​യാ​ണ് ഖ​ത്ത​ർ 12 പേ​രു​ടെ പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. പു​ൾ ‘ബി’​യി​ൽ ജ​പ്പാ​നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് താ​യ്‍ല​ൻ​ഡ് പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഖ​ത്ത​ർ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.45നാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian VolleyQatarPrequarters
News Summary - Asian Volley: Prequarters for Qatar today
Next Story