Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ വോ​ളി:...

ഏ​ഷ്യ​ൻ വോ​ളി: ഖ​ത്ത​റി​ന് മൂ​ന്നാം സ്ഥാ​നം

text_fields
bookmark_border
ഏ​ഷ്യ​ൻ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഖ​ത്ത​ർ ടീം
cancel
camera_alt

ഏ​ഷ്യ​ൻ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഖ​ത്ത​ർ ടീം

ദോ​ഹ: ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ കി​രീ​ട​മെ​ന്ന സ്വ​പ്നം സെ​മി​യി​ൽ ന​ഷ്ട​മാ​യ ഖ​ത്ത​റി​ന് മൂ​ന്നാം സ്ഥാ​നം. ഇ​റാ​നി​ലെ ഉ​ർ​മി​യ​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള അ​ങ്ക​ത്തി​ൽ ചൈ​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ ജ​യം.

ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം വി​ജ​യ​ക്കു​തി​പ്പ് ന​ട​ത്തി​യ ഖ​ത്ത​ർ സെ​മി​യി​ൽ ജ​പ്പാ​ന് മു​ന്നി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ആ​ദ്യ സെ​റ്റ് ജ​യി​ച്ച​ശേ​ഷം പി​ന്നി​ലാ​യ ഖ​ത്ത​ർ 1-3ന് ​തോ​റ്റു. ഇ​തോ​ടെ, മൂ​ന്നാം സ്ഥാ​ന​ത്തി​നു വേ​ണ്ടി​യാ​യി പോ​രാ​ട്ടം. അ​വി​ടെ, ചൈ​ന​ക്കെ​തി​രെ എ​തി​രി​ല്ലാ​തെ​യാ​യി​രു​ന്നു ജ​യം. സ്കോ​ർ 25-23, 25-19, 25-18.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian volleyQatarthird place
News Summary - Asian Volley: Third place for Qatar
Next Story