Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2024 12:09 PM IST Updated On
date_range 11 Jun 2024 12:09 PM ISTഏഷ്യൻ ചാലഞ്ചർ കപ്പ്; ഖത്തർ ജേതാക്കൾ
text_fieldsbookmark_border
ദോഹ: ഏഷ്യൻ വോളിബാളിലെ വമ്പൻ ടീമുകൾ മാറ്റുരച്ച ചലഞ്ച് കപ്പ് ജേതാക്കളായി ഖത്തർ. ബഹ്റൈനിൽ നടന്ന ടൂർണമെൻറിന്റെ കലാശപ്പോരാട്ടത്തിൽ പാകിസ്താനെ മൂന്ന് സെറ്റിന് തോൽപിച്ച് കിരീടമണിഞ്ഞത്. സ്കോർ 25-22, 25-20, 25-19. വൻകര ജേതാക്കളായ ഖത്തർ അടുത്തമാസം ചൈനയിൽ നടക്കുന്ന അന്താരാഷ്ട്ര ചാലഞ്ചർ കപ്പിലേക്ക് യോഗ്യതയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story