Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightട്രം​പി​നെ​തി​രാ​യ...

ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മം: അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ

text_fields
bookmark_border
ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മം: അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ
cancel

ദോ​ഹ: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ന​ട​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ വ​ധ​ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്. എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും ശ​ക്​​ത​മാ​യ അ​പ​ല​പി​ക്കേ​ണ്ട​തു​മാ​ണ്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ന്നു -ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഖ​ത്ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Ministry of Foreign AffairsDonald Trump assassination bid
News Summary - Assassination bid against Trump
Next Story