Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ...

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10-20-30 പ്രമോഷൻ

text_fields
bookmark_border
10-20-30 promotion
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 10-20-30 പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. പ​ത്ത് റി​യാ​ൽ, 20 റി​യാ​ൽ, 30 റി​യാ​ൽ എ​ന്നീ വി​ല​ക​ളി​ൽ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഗ്രാ​ൻ​ഡ് മാ​ളി​ന്റെ എ​ല്ലാ ഔ​ട്ട്‍ല​റ്റു​ക​ളി​ലു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​മു​ഖ യൂ​റോ​പ്യ​ൻ ഡി​സൈ​ന​ർ​മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, പാ​ദ​ര​ക്ഷ​ക​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 27 മു​ത​ൽ ആ​ഗ​സ്റ്റ് 23 വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​യി​രി​ക്കും. സെ​പ​റ്റം​ബ​ർ 30 വ​രെ നീ​ളു​ന്ന ഗ്രാ​ൻ​ഡി​ന്റെ മെ​ഗാ പ്ര​മോ​ഷ​നാ​യ ‘ബീ​റ്റ് ദ ​ഹീ​റ്റ്’ ഗ്രാ​ൻ​ഡ് എ​ല്ലാ ഔ​ട്ട്‍ല​റ്റു​ക​ളി​ലു​മാ​യി തു​ട​രു​ന്നു​ണ്ട്.

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ൺ, മി​ക​യി​ൻ​സ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് (ഷോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ് 170, പ്ലാ​സ മാ​ൾ), ഉം ​ഖ​ർ​ന്, അ​സീ​സി​യ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്ഥാ​ൻ മാ​ൾ വു​കൈ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്ന് 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലോ പാ​ർ​ച്ചേ​സ്‌ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ട്ട് കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന ‘ബീ​റ്റ് ദ ​ഹീ​റ്റ്’ ന​റു​ക്കെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ക്കാം.

ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ ഗു​ണ​മേ​ന്മ​യും മി​ത​മാ​യ നി​ര​ക്കു​മാ​ണ് ഗ്രാ​ൻ​ഡി​നെ മ​റ്റു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall Hypermarket10-20-30 promotion
News Summary - At Grand Mall Hypermarket 10-20-30 promotion
Next Story