Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​​സ്​ ഖ​​ത്ത​​ർ...

യാ​​സ്​ ഖ​​ത്ത​​ർ ഒാ​​പ​​ൺ​ ബാ​​ഡ്​​​മി​​ൻ​​റ​​ൺ ചാ​​മ്പ്യ​​ൻ​​ഷി​​പ് 26നും 27​​നും

text_fields
bookmark_border
യാ​​സ്​ ഖ​​ത്ത​​ർ ഒാ​​പ​​ൺ​ ബാ​​ഡ്​​​മി​​ൻ​​റ​​ൺ ചാ​​മ്പ്യ​​ൻ​​ഷി​​പ് 26നും 27​​നും
cancel
camera_alt??????? ????????? ???????? ???????????????????? ????????????????????? ?????????????????? ????????????? ?????????????????????????

ദോ​​ഹ: യാ​​സ്​ ഖ​​ത്ത​​ർ (യൂ​​ത്ത്​ അ​​സോ​​സി​​യേ​​ഷ​​ൻ ഫോ​​ർ ആ​​ർ​​ട്​​​സ്​ ആ​​ൻ​​ഡ്​ സ്​​​പോ​​ർ​​ട് ​​​സ്) നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ​​രാ​​ജ്യ​​ക്കാ​​രാ​​യ താ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഒാ​​പ​​ൺ​ ബാ​​ഡ്​​​മ ി​​ൻ​​റ​​ൺ ചാ​​മ്പ്യ​​ൻ​​ഷി​​പ് ന​​ട​​ത്തു​​മെ​​ന്ന്​ ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. സെ​​പ്​​​റ്റം​​ബ​​ർ 26, 27 തീ​​യ​​തി​​ക​​ളി​​ൽ അ​​ബൂ​​ഹ​​മൂ​​റി​​ലെ മി​​ഡി​​ൽ​​ഇൗ​​സ്​​​റ്റ്​ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ​ സ്​​​കൂ​​ൾ ഇ​​ൻ​​ഡോ​​ർ സ്​​​റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്​ മ​​ത്സ​​ര​​ങ്ങ​​ൾ. 26ന്​ ​ൈ​​വ​​കു​​ന്നേ​​രം ആ​​റു​​മ​​ണി​​യോ​​ടെ ന​​ട​​ക്കു​​ന്ന ഉ​​ദ്​​​ഘാ​​ട​​ന​​ച്ച​ട​​ങ്ങി​​ൽ ​പ്ര​​മു​​ഖ​​ർ പ​െ​​ങ്ക​​ടു​​ക്കും. ​പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക്​ പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. ഫി​​ലി​​പ്പീ​​ൻ​​സ്, മ​​ലേ​​ഷ്യ, ബം​​ഗ്ലാ​​ദേ​​ശ്, ഇ​​ന്ത്യ രാ​​ജ്യ​​ങ്ങ​​ളി​​ലെ 120 ടീ​​മു​​ക​​ൾ മ​ത്സ​​രി​​ക്കും.

മു​​ൻ നാ​​ഷ​​ണ​​ൽ ചാ​​മ്പ്യ​​നും കോ​​മ​​ൺ​​വെ​​ൽ​​ത്ത്​ ഗെ​​യിം​​സ് താ​​ര​​വു​​മാ​​യ ഷാ​​രോ​​ൺ റാ​​ഫേ​​ൽ (ഇ​​ന്ത്യ ), ഇ​​ന്തോ​​നേ​​ഷ്യ​​ൻ മി​​ക്സ​​ഡ് ഡ​​ബി​​ൾ‍സ് ജേ​​താ​​വാ​​യ അ​​ര​​യ വി​​ജ​​യ, മി​​ക്സ​​ഡ് ബ്രോ​​ൺ​​സ് മെ​​ഡ​​ലി​​സ്​​​റ്റ്​ ബ​​ഷീ​​ർ സൈ​​ദ് തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ ക​​ളി​​ക്കും. കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ ടീ​​മു​​ക​​ളും ക​​ള​​ത്തി​​ലി​​റ​​ങ്ങും. ബാ​​ഡ്​​​മി​​ൻ​​റ​​ൺ വേ​​ൾ​​ഡ്​ ഫെ​​ഡ​​റേ​​ഷ​​ൻ (ബി.​​ഡ​​ബ്ല്യു.​​എ​​ഫ്) അം​​ഗീ​​കാ​​ര​​മു​​ള്ള പ്ര​​മു​​ഖ​താ​​ര​​ങ്ങ​​ളും മ​ത്സ​ര​​ത്തി​​നി​​റ​​ങ്ങും. ടീ​​മു​​ക​​ൾ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​തു​​ക​​ഴി​​ഞ്ഞു. വ​​നി​​ത​​ക​​ളും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കൊ​​പ്പ​​മാ​​ണ്​ മ​​ത്സ​രി​​ക്കു​​ക. വി​​ജ​​യി​​ക​​ൾ​​ക്ക്​ കാ​​ഷ്​​​പ്രൈ​​സും ട്രോ​​ഫി​​ക​​ളു​​മാ​​ണ്​ സ​​മ്മാ​​നം. 98.6 റേ​​ഡി​​യോ മ​​ല​​യാ​​ള​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ കാ​​ണി​​ക​​ളി​​ൽ​നി​​ന്ന്​ തി​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക്​ പ്ര​​ത്യേ​​ക സ​​മ്മാ​​ന​​ങ്ങ​​ളും ന​​ൽ​​കും.

2015ൽ ​​രൂ​​പ​​വ​​ത്​​​ക​​രി​​ച്ച യാ​​സ്​ ഖ​​ത്ത​​ർ പ്ര​​വാ​​സി​​ക​​ളു​​ടെ ക​​ലാ-​​സാ​​മൂ​​ഹി​​ക രം​​ഗ​​ത്ത്​ സ​​ജീ​​വ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സം​​ഘ​​ട​​ന​​യാ​​ണ്. ലാ​​ൻ​​റ്​ റോ​​യ​​ൽ പ്രോ​​പ​​ർ​​ട്ടീ​​സ്, ലു​​ലു ​ൈഹ​​പ​​ർ​​മാ​​ർ​​ക്ക​​റ്റ്, ബാ​​ക്ക്​ ടു ​​ലൈ​​ഫ്​ ജിം ​​എ​​ന്നി​​വ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്. യാ​​സ്​​​ഖ​​ത്ത​​ർ ചീ​​ഫ്​ പാ​​ട്ര​​ൻ ആ​േ​​ൻ​​റാ റോ​​ച്ച, ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ. ജാ​​ഫ​​ർ ഖാ​​ൻ, ടെ​​ക്​​​നി​​ക്ക​​ൽ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി സു​​ധീ​​ർ ഷേ​​ണാ​​യി, ജ​​ന​​റ​​ൽ ​സെ​​ക്ര​​ട്ട​​റി നി​​സാം അ​​ബു, ലാ​​ൻ​​ഡ്​​ റോ​​യ​​ൽ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ സു​​ഹൈ​​ർ ആ​​സാ​​ദ്, ബാ​​ക്ക്​ ടു ​​ലൈ​​ഫ്​ ജിം ​​മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ ജ​​ലീ​​ൽ എ​​ന്നി​​വ​​ർ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​െ​​ങ്ക​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarbadmintongulf news
News Summary - badminton-qatar-gulf news
Next Story