Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്മാ​ഷ് ഫോ​ക്ക​സ്: അ​ൽ...

സ്മാ​ഷ് ഫോ​ക്ക​സ്: അ​ൽ ഖോ​ർ ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യി

text_fields
bookmark_border
badminton tournament
cancel
camera_alt

സ്മാ​ഷ് ഫോ​ക്ക​സ് ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ റീ​ജ്യ​ൻ, സ്മാ​ഷ് ഫോ​ക്ക​സ് ഇ​ന്റ​ർ​ഡി​വി​ഷ​ൻ ഡ​ബി​ൾ​സ്‌ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. 40 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റ് റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ന്നു. മ​ത്സ​ര​ത്തി​ൽ ഷം​സീ​ർ, റി​യാ​സ് (അ​ൽ​ഖോ​ർ ഡി​വി​ഷ​ൻ) ചാ​മ്പ്യ​ൻ​മാ​രാ​യി. ഹാ​രി​സ്, ഫാ​ഹി​സ് (അ​ൽ വ​ക്റ) ര​ണ്ടാം സ്ഥാ​ന​വും ഹ​ക്കീം, സു​ഹൈ​ൽ (അ​ൽ സ​ദ്ദ്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫോ​ക്ക​സ് ഖ​ത്ത​ർ സി.​ഇ.​ഒ ഹാ​രി​സ് പി.​ടി, ഇ​വ​ന്റ്സ് മാ​നേ​ജ​ർ ആ​ഷി​ഖ്, മൊ​യ്‌​തീ​ൻ ഷാ, ​മു​സ്ത​ഫ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton TournamentFocus International Qatar Region
News Summary - Badminton Tournament
Next Story