Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രോ​ധി​ത ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
arrest
cancel

ദോ​ഹ: ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി ഖ​ത്ത​ർ ക​സ്റ്റം​സ്. സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സ് റേ ​വ​ഴി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2100ഓ​ളം ലി​റി​ക ഗു​ളി​ക​ക​ൾ ഇ​യാ​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

എ​ക്സ് റേ​ ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ വ​സ്ത്ര​ത്തി​നു​ള്ളി​ലാ​യി ചെ​റു പൊ​തി​ക​ളിൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന്, നി​രോ​ധി​ത ഗു​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്ത​രു​തെ​ന്ന് അ​ധി​കൃ​ത​രു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വീ​ണ്ടും പി​ടി​കൂ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsAirportQatar News
News Summary - Banned drugs seized at airport
Next Story