Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 5:07 AM GMT Updated On
date_range 28 July 2020 5:07 AM GMTരക്തദാന ക്യാമ്പുമായി കെ.എം.സി.സി
text_fieldsbookmark_border
camera_alt??.???.???.??? ?????? ??????????? ?????? ?????? ????????????? ?????????????? ?????????? ????????? ??????????????????
ദോഹ: ഖത്തർ കെ.എം.സി.സി ഹമദ് മെഡിക്കൽ ബ്ലഡ് ഡോണർ സെൻററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ കാലത്ത് നടത്തുന്ന മൂന്നാമത്തെ ക്യാമ്പാണിത്. കെ.എം.സി.സി ഹാളിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ രക്തം നൽകി. ഉച്ചക്ക് രണ്ടിന് ആരംഭിച്ച ക്യാമ്പ് രാത്രി 9.30 മണി വരെ നീണ്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story