Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പുസ്തക പ്രകാശനം
cancel
camera_alt

പുസ്തക പ്രകാശന ചടങ്ങിൽ സലാം മാട്ടുമ്മലിനെ ആദരിക്കുന്നു

ദോഹ: ഖത്തറിലെ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ സലാം മാട്ടുമ്മലിന്‍റെ 'തീരം തേടി ഒരു ദില്ലി കാലം' പുസ്തകം പ്രകാശനം ചെയ്തു. പൊന്നാനി എ.വി ഹൈസ്കൂൾ 80-81 ബാച്ച് പൂർവ വിദ്യാർഥികളുടെ സംഗമവേദിയിൽ സംസ്ഥാന യുവജന കലാവേദി സെക്രട്ടറി എ.പി. അഹമ്മദ്, യുവ എഴുത്തുകാരനും പ്രവാസിയുമായ ഷാജി ഹനീഫിന് നൽകി നിർവഹിച്ചു. അഷ്റഫ് കളക്കര അധ്യക്ഷത വഹിച്ചു. എ.വി. ഹൈസ്കൂൾ ഹെഡ്​മിസ്​ട്രസ്​ റീത്ത ഉദ്ഘാടനം ചെയ്തു. പൊന്നാനി കോസ്റ്റൽ പൊലീസ് എ.എസ്​.ഐ ശ്രീപതി സ്വാഗതം പറഞ്ഞു. പി.സി.ഡബ്ല്യൂ.എഫ്​ വനിത വിഭാഗം പ്രസിഡന്‍റ്​ മുനീറ ഗ്രന്ഥകാരനെ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book release
News Summary - Book release
Next Story