Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാന്തിനികേതന്‍...

ശാന്തിനികേതന്‍ സ്കൂളിന് ഉജ്ജ്വലവിജയം

text_fields
bookmark_border
ശാന്തിനികേതന്‍ സ്കൂളിന് ഉജ്ജ്വലവിജയം
cancel

ദോഹ: സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യൻ സ്​കൂളിന്​ നൂറുശതമാനം വിജയം. 99 ശതമാനം മാർക്ക്​ നേടിയ ഗംഗ ചെക്കിവീട്ടിൽ മികച്ച പ്രകടനം കാഴ്​ചവെച്ചു. നീലിമ ഷാജി (97.2 ശതമാനം), മറിയം അബ്​ദുല്‍ സലാം (96.2 ശതമാനം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും സമഗ്രവും നിരന്തരവുമായ പരിശീലനത്തിലൂടെ വിദ്യാർഥികളെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും പ്രചോദനം നൽകിയ രക്ഷിതാക്കളെയും സ്കൂള്‍ മാനേജ്മെൻറ്​ കമ്മിറ്റി പ്രസിഡൻറ്​ റഷീദ് അഹമ്മദ്, കമ്മിറ്റി അംഗങ്ങള്‍, പ്രിൻസിപ്പല്‍ ഡോ. സുഭാഷ്നായര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santiniketan School
News Summary - Brilliant success for Santiniketan School
Next Story