മന്ത്രിസഭ; വകുപ്പുകളും മന്ത്രിമാരും
text_fields1.പ്രധാനമന്ത്രി, വിദേശകാര്യം: ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
2.ഉപപ്രധാനമന്ത്രി, പ്രതിരോധം: ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ
3.ആഭ്യന്തരം: ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി
4.ധനകാര്യം: അലി ബിൻ അഹമ്മദ് അൽ കുവാരി
5.ഗതാഗതം: ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈതി
6.കായികം, യുവജനകാര്യം: സലാഹ് ബിൻ ഗാനിം അൽ അലി
7.പൊതുജനാരോഗ്യം: ഡോ. ഹനാൻ ബിൻത് മുഹമ്മദ് അൽ കുവാരി
8.മുനിസിപ്പാലിറ്റി: അബ്ദുല്ല ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈഇ
9.ഊർജ സഹമന്ത്രി, കാബിനറ്റ് അംഗം: സഅദ് ബിൻ ഷെരിദ അൽ കഅബി
10.ഇസ്ലാമിക കാര്യം: ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം
11.വാണിജ്യ, വ്യവസായം: ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി
12.വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം: ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി
13.സാംസ്കാരികം: ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി
14.നീതിന്യായം: മസൂദ് ബിൻ മുഹമ്മദ് അൽ അംറി
15.പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം: ശൈഖ് ഡോ. ഫലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി
16.തൊഴിൽ: ഡോ. അലി ബിൻ സഈദ് ബിൻ സ്മൈഖ് അൽ മർറി
17.കമ്യൂണിക്കേഷൻ, വിവര സാങ്കേതികം: മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഇ
18.സാമൂഹിക വികസനം, കുടുംബകാര്യം: മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
19.കാബിനറ്റ് കാര്യ സഹമന്ത്രി: മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ യൂസുഫ് അൽ സുലൈതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.