Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 6:31 AMUpdated On
date_range 14 Nov 2021 6:31 AMകലണ്ടർ പ്രകാശനം
text_fieldsbookmark_border
ദോഹ: ഖത്തർ വളപട്ടണം കൂട്ടായ്മയുടെ പുതുവർഷ കലണ്ടർ ട്രഷറർ ടി. പി. നൗഷാദിന് നൽകി പ്രസിഡൻറ് വി. എൻ നൗഷാദ് പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ടി. പി. ഹാരിസ്, റഷീദ് കേണ്ടൻ, സിദ്ദിഖ്. വി. കെ, സലീം സലാം , യു.എം.പി. നാസർ , ഷമീർ. എ.പി, ഷഹബാസ് തങ്ങൾ, ജറീഷ് എളയടത്ത്, ഫൈസൽ. പി, ഗഫൂർ.ടി.ബി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story