Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ​യ​ർ ദോ​ഹ എ.​ഐ...

കെ​യ​ർ ദോ​ഹ എ.​ഐ പ​രി​ശീ​ല​ന പ​രി​പാ​ടി

text_fields
bookmark_border
എ.​ഐ പ​രി​ശീ​ല​ന പ​രി​പാ​ടി
cancel
camera_alt

കെ​യ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ച എ.​ഐ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ മു​സ്ത​ഫ സൈ​ദ​ല​വി സം​സാ​രി​ക്കു​ന്നു

ദോ​ഹ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി കെ​യ​ർ ദോ​ഹ നി​ർ​മി​ത ബു​ദ്ധി​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. എ​ബി​റ്റ എ.​ഐ സി.​ഇ.​ഒ മു​സ്ത​ഫ സൈ​ദ​ല​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

എ.​ഐ ഭാ​വി​യി​ൽ ന​ൽ​കു​ന്ന സാ​ങ്കേ​തി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​വ​സ​ര​ങ്ങ​ൾ അ​ദ്ദേ​ഹം വി​വ​രി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്റ് ബി​ൻ​ഷാ​ദ് പി​ണ​ങ്ങോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യ​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​ഹീം സ്വാ​ഗ​ത​വും അ​ഹ​മ്മ​ദ് അ​ൻ​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - CARE Doha AI Training Programme
Next Story