Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതി​ള​ക്ക​മാ​ർ​ന്ന...

തി​ള​ക്ക​മാ​ർ​ന്ന ജ​യ​ത്തോ​ടെ ശാ​ന്തി​നി​കേ​ത​ൻ

text_fields
bookmark_border
cbse exam
cancel

ദോ​ഹ: സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യ​വു​മാ​യി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ. പ​ത്താം ത​ര​ത്തി​ൽ 173 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യെ​ഴു​തി​ച്ചാ​ണ് സ​മ്പൂ​ർ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 39 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 97.40 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ പാ​ർ​വ​തി പീ​താം​ബ​ര​ൻ നാ​യ​ർ ആ​ർ സ്കൂ​ൾ ടോ​പ്പ​റാ​യി. ഷ​സ ഹൈ​ഫ (97 ശ​ത​മാ​നം), മ​ർ​യം മ​വാ​ദ് (96.40 ശ​ത​മാ​നം) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി. പ​ന്ത്ര​ണ്ടാം ത​ര​ത്തി​ൽ ഫാ​ത്തി​മ ക​ബീ​ർ 96.6 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി സ്കൂ​ൾ ടോ​പ്പ​റാ​യി. ഫി​ദ സാ​റ ടി.​​പി (95.80 ശ​ത​മാ​നം), സ​ഫ്‍വ കാ​സിം (94.80 ശ​ത​മാ​നം) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ് റ​ഹിം എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shantiniketan schoolCBSE Exam Results
News Summary - CBSE Exam Result; Shantiniketan school
Next Story