Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​ലി​യാ​ർ ദോ​ഹ...

ചാ​ലി​യാ​ർ ദോ​ഹ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം

text_fields
bookmark_border
Planting tree in Chaliyar Doha Indian Cultural Center
cancel
camera_alt

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ ദോ​ഹ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ടു​ന്നു

ദോ​ഹ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ന​മ്മു​ടെ ഭൂ​മി, ന​മ്മു​ടെ ഭാ​വി’ എ​ന്ന എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ചാ​ലി​യാ​ർ ദോ​ഹ ഖ​ത്ത​റി​ലും നാ​ട്ടി​ലു​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ വെ​ച്ചു പി​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ൽ മ​രം ന​ട്ടു​കൊ​ണ്ടാ​ണ് ഖ​ത്ത​റി​ലെ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ച​ത്.

ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ്‌ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സാ​ബി​ക് എ​ട​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു. ചാ​ലി​യാ​ർ ദോ​ഹ ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ഷ്ഹൂ​ദ് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ചാ​ലി​യാ​ർ ദോ​ഹ നേ​താ​ക്ക​ളാ​യ ഡോ. ​ഷ​ഫീ​ക്ക് താ​പ്പി, ഷൗ​ക്ക​ത്ത​ലി താ​ജ്, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, സി​ദ്ദീ​ഖ് വ​ഴ​ക്കാ​ട് , അ​ജ്മ​ൽ അ​രീ​ക്കോ​ട്, നൗ​ഫ​ൽ ക​ട്ട​യാ​ട്ട്, സാ​ദി​ഖ​ലി മ​ണി കൊ​ന്നാ​ല​ത്ത്, മു​ജീ​ബ് ചീ​ക്കോ​ട്, റ​ഊ​ഫ് ബേ​പ്പൂ​ർ , താ​ജു​ദ്ദീ​ൻ ബേ​പ്പൂ​ർ, അ​ബ്ദു​റ​ഹി​മാ​ൻ മ​മ്പാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​തോ​ടൊ​പ്പം ചാ​ലി​യാ​ർ ദോ​ഹ​ക്കു കീ​ഴി​ലെ നാ​ട്ടി​ലെ 24 പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​നു​ക​ളും, ക്ല​ബു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ണ്ട് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment Daychaliyar doha
News Summary - Chaliyar Doha Environment day
Next Story